covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 61 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് (12), കാസർകോട് (10), കണ്ണൂർ (7), കൊല്ലത്തും (6) ആലപ്പുഴ (6),തിരുവനന്തപുരം (4) പത്തനംതിട്ട (4), തൃശൂർ(3), മലപ്പുറം(3), വയനാട്(3)കോഴിക്കോട് (2) എറണാകുളം (1) എന്നിവിടങ്ങളിലാണ് പുതിയ രോഗികളെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഇവരിൽ പ്രവാസികൾ -20. സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ- 37. സമ്പർക്കംവഴി- 4.

15 പേർ രോഗമുക്തരായി.

 ആകെ രോഗബാധിതർ 1269

 ചികിത്സയിലുള്ളവർ 670

 രോഗമുക്തർ 590

 മരണം 9