കാഞ്ഞിരംകുളം : ചാണി മുഴുക്കോൽക്കുന്ന് നസ്രെത്തിൽ ആർ. പരമേശ്വരൻ നാടാർ (83, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ സിസിലറ്റ്. മക്കൾ: ദാസ് (കെ.എസ്.ആർ.ടി.സി), മണി, രാജൻ. മരുമക്കൾ: ലിജി, പ്രീത, സുമജ.