obit-photo

തൃക്കൂർ: മതിക്കുന്ന് കാളിപറമ്പിൽ പരേതനായ വേലുക്കുട്ടിയുടെ മകൻ രാഘവൻ (85) നിര്യാതനായി.
ഭാര്യ: പാർവ്വതി. മക്കൾ: ഗൗരിദാസൻ, ഗീത, പരേതനായ ബാബു, പ്രീത. മരുമക്കൾ: അജിത, സുധാകരൻ, സുമ, പുഷ്പാംഗദൻ.