കണിയാപുരം : സജിനാ മൻസിലിൽ സുലേഖാബീവിയുടെയും പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെയും മകൾ ലൈലാബീവി (റിട്ട. സീനിയർ സൂപ്രണ്ട്, ഖാദി ബോർഡ്, തിരു.) നിര്യാതയായി. മകൾ: സജിന (ആരോഗ്യഭവൻ). മരുമകൻ: സുധീർ ബി. (ഗവ. കോളേജ്, കാര്യവട്ടം). സഹോദരങ്ങൾ: അബ്ദുൾ ഖരീം (റിട്ട. ബി.ഡി.ഒ, പോത്തൻകോട്), പരതതയായ സൗദാബീവി.