കയ്പമംഗലം: പെരിഞ്ഞനം കുറ്റിലക്കടവ് ഹൈസ്‌കൂളിന് തെക്കുവശം താമസിക്കുന്ന മുളങ്ങിൽ പരേതനായ പ്രഭാകരൻ ഭാര്യ കുഞ്ഞിപ്പെണ്ണ് (82) നിര്യാതയായി. മക്കൾ: പ്രേംദാസ്, ഗിരിജ, ജ്യോതിഷ് (സെക്രട്ടറി എസ്.എൻ.ഡി.പി കുറ്റിലക്കടവ് ശാഖ). മരുമക്കൾ: വാസന്തി, പരേതനായ അശോകൻ, സ്മിത (നഴ്‌സ് സാമൂഹികാരോഗ്യകേന്ദ്രം കുറ്റിലക്കടവ് ). സംസ്‌കാരം നടത്തി..