andru
അന്ത്രു

മാനന്തവാടി: അഞ്ചാംമൈൽ പുഴക്കൽ അന്ത്രു (69) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുസ്തഫ വാഫി, മുനീർ, മുബാറക്, ഷഹർബാന. മരുമക്കൾ: റഷീദ് പച്ചിലക്കാട്, തസ്‌ലീമ, ജസീറ.