pennamma
പെണ്ണമ്മ


നടവയൽ: പൂവാറ്റിൻചിറ പരേതനായ ജോർജിന്റെ ഭാര്യ പെണ്ണമ്മ (72) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 9ന് നടവയൽ ഹോളി ക്രോസ് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ. മക്കൾ: സജി ജോർജ്, ഷീബ. മരുമക്കൾ: ജെയ്‌മി കുടിലിൽ, എൽദോ മൂലങ്കാവ്.