saramma
സാറാമ്മ


പുൽപ്പള്ളി: മീനംകൊല്ലി പുത്തൻപുരക്കൽ പരേതനായ പൗലോസിന്റെ ഭാര്യ സാറാമ്മ (70) നിര്യാതയായി. പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ലൈബ്രറി സ്റ്റാഫായിരുന്നു.

മക്കൾ: നിധീഷ് (അർബൻ ബാങ്ക്, ബത്തേരി ), നിഷ (ദുബായ്). മരുമക്കൾ: ജൂലി (അദ്ധ്യാപിക, ജി.എൽ.പി.എസ് പാക്കം), ജിത്ത് (ദുബായ്).
സംസ്‌കാരം ഇന്ന് രാവിലെ 10 ന് പുൽപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.