leela
ലീല

മാനന്തവാടി: അഗ്രഹാരം മുണ്ടോക്കണ്ടത്തിൽ രാഘവന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: മുരളീധരൻ, ശകുന്തള, തുളസിദാസ്. മരുമക്കൾ: മീനാക്ഷി, വാസു, മിനി.