മാനന്തവാടി: എടവക മാങ്ങലാടി നച്ചാരത്ത് കാവുങ്കൽ ആലഞ്ചേരി പരേതനായ ശങ്കരകുറുപ്പിന്റെ ഭാര്യ മീനാക്ഷി അക്കമ്മ (96) നിര്യാതയായി. മക്കൾ: അംബുജാക്ഷി ടീച്ചർ, ലക്ഷ്മിക്കുട്ടി, രാധാമണി, ബാലകൃഷ്ണൻ (റിട്ട.പഞ്ചായത്ത് സെക്രട്ടറി), മോഹൻദാസ് (റിട്ട. എസ്.ഐ). മരുമക്കൾ: കെ.പി.നാരായണൻ നമ്പ്യാർ (റിട്ട. പഞ്ചായത്ത് ക്ലാർക്ക്), പരേതനായ അനുജൻ മാസ്റ്റർ (ഗവ.യു.പി.മാനന്തവാടി), ഗീത, എൻ.എ.വിനയ (എസ്.ഐ, തൃശ്ശൂർ).