chappan
ചാപ്പൻ നായർ

മാനന്തവാടി: വള്ളിയൂർക്കാവ് ചാപ്പൻ നായർ (108) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: പരേതനായ പി.ടി. കുഞ്ഞിരാമൻ,പരേതനായ പി.ടി. ഭാസ്‌കരൻ, പി.ടി. കേശവൻ, സരോജിനി, ലീല, സുശീല. മരുമക്കൾ: അമ്മിണി, ശോഭ, ശ്രീലത (മാനന്തവാടി മുനിസിപ്പൽ കൗൺസിലർ), പരേതനായ കേശവൻ, ശശീധരൻ.