kathreena
കത്രീന

മാനന്തവാടി: മുദ്രമൂല തറപ്പേൽ പരേതനായ മത്തായിയുടെ ഭാര്യ കത്രീന (83) നിര്യാതയായി. മക്കൾ: ജോസഫ്, തങ്കച്ചൻ, ബേബി, പരേതനായ ജോണി, ബിജു. മരുമക്കൾ: ലിസി, ജെസി.