പുൽപ്പള്ളി: പുൽപ്പള്ളി വിജയ എൽ.പി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ രാധാകൃഷ്ണ നിവാസിൽ ഇ.മാധവൻ (87 ) നിര്യാതനായി. ഭാര്യ:സതി. മക്കൾ: സജിത (അദ്ധ്യാപിക, കല്ലുവയൽ ജയശ്രീ സ്‌കൂൾ), രജിത (രാമവിലാസം സ്‌കൂൾ, ചൊക്ലി ). മരുമക്കൾ: മോഹൻദാസ് (സെക്രട്ടറി, സഹകരണ ബാങ്ക്, പുൽപ്പള്ളി), വേണുഗോപാലൻ (റിട്ട. അദ്ധ്യാപകൻ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.