മാനന്തവാടി: പഴയകാല പച്ചക്കറി വ്യാപാരിയും സക്കീന ഫുട്‌വെയർ ഉടമയുമായിരുന്ന കണ്ണൂർ ചാല പൊതുവാച്ചേരി സ്വദേശി പി.കെ.അബ്ദുല്ല ഹാജി (ഹാജിക്ക, 84) നിര്യാതനായി. ഭാര്യ: പണ്ടാരവളപ്പിൽ മറിയം. മക്കൾ: ആയിഷ, സക്കീന, അബ്ദുറഹ്‌മാൻ (ഗ്രീൻസ് റസിഡൻസി ), താഹിറ, ജാബിർ, റഹ്‌മത്ത്. മരുമക്കൾ: പരേതനായ ഖാലിദ്, ഖാലിദ് പുൽപ്പള്ളി, അബ്ദുൽ വാഹിദ് (മലനാട് ട്രേഡിംഗ് കമ്പനി, പുൽപ്പള്ളി), മുസ്തഫ (മസ്‌കറ്റ്), ഷഫീല, നിഷാന.