മാനന്തവാടി: മട്ടിലയം മഹല്ല് കാരണവരും ദീർഘകാലം പ്രസിഡന്റുമായിരുന്ന മണ്ടോടി മൊയ്തു ഹാജി (85) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: ഇസ്മായിൽ, സുബൈർ, ഷമീർ, യാസർ, മുനീർ. മരുമക്കൾ: ജമീല, ജമീല, ഫരീദ, യാസ്‌ന, സഹദിയ.