തരുവണ: കരിങ്ങാരിയിലെ ഊക്കാടൻ നാസർ (52) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: അസ്‌മിദ, അർഷിദ, അസ്‌ന, ആഷിഫ, ആഷിഖ്. മരുമക്കൾ: അലി, മൊയ്തു, ഉബൈദ്.