kuttappan
കുട്ടപ്പൻ

പുൽപ്പള്ളി: കാപ്പിസെറ്റ് പാമ്പനാൽ കുട്ടപ്പൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സനൽ, സിനി, മിനി, ബിന്ദു. മരുമക്കൾ: ജോഷി, ഷനിൽ, വിനോദ്, ശോഭ.