ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ വിധവ പെൻഷൻ രണ്ടാം ഘട്ടം വിതരണോദ്ഘാടനം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ നിർവഹിച്ചു. 1825-ാം നമ്പർ ശാഖയിലെ സുമതി വിജയൻ പെൻഷൻ ഏറ്റുവാങ്ങി. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, യൂത്ത് മൂവ്മെൻ്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതിഷ്, ജോയിന്റ് സെക്രട്ടറി ടി.ആർ.അനീഷ്, എംപ്ലോയിസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ് ,പി.ഡി. ഉണ്ണി,കെ..സി.ഷാജിമോൻ, കെ.എസ്.ജീമോൻ, എ.പി.ധർമ്മാംഗദൻ ,അനിത സുഭാഷ്, ബൻജിത്. കെ.നടേശ്, പി.ആർ.മോഹനൻ,എന്നിവർ പങ്കെടുത്തു