ആലപ്പുഴ: കൊവിഡ് കാലത്ത് വിഷരഹിത പച്ചക്കറി വീട്ടുമുറ്റത്ത് ഉത്പാദിപ്പിക്കാൻ പ്രോത്സാഹനവുമായി ഫോംമാറ്റിംഗ്സ് പ്രകൃതിദത്ത ജൈവ വളവുമായി വിപണിയിൽ. ചകിരിച്ചോറിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവവളമാണ് വിപണിയിൽ എത്തിയിട്ടുള്ളത്. സഹകരണ ബാങ്ക് വളം ഡിപ്പോ, കമ്പനി ഷോറൂം വഴി സബ്സിഡി നിരക്കിൽ ലഭിക്കമെന്ന് ഫോംമാറ്റിംഗ്സ് ചെയർമാൻ അഡ്വ. കെ.ആർ.ഭഗീരഥൻ അറിയിച്ചു. ഫോൺ: 9895109888, 9400449885