മാവേലിക്കര : പെരുങ്ങാല നടയ്ക്കാവ് ഗായത്രിയിൽ വി.എം.മോഹൻദാസ് (69) നിര്യാതനായി. ഭാര്യ: ജലജാ ദാസ്. മക്കൾ: ജിനേഷ് മോഹൻ, ജിതിൻ മോഹൻ. മരുമകൾ:രേഷ്മ ജിതിൻ. സഞ്ചയനം 7ന് രാവിലെ 9ന്.