ആലപ്പുഴ: ലോകക്ഷീര ദിനത്തോടനുബന്ധിച്ച് ആലപ്പുഴ നിയോജക മണ്ഡലം കർഷകമോർച്ചയുടെ നേതൃത്വത്തിൽ ക്ഷീര കർഷകരെ ആദരിച്ചു. ചടങ്ങിൽ നിയേ ജക മണ്ഡലം പ്രസിഡന്റ് ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.