photo


ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ മഹാദേവികാട് പുളിക്കീഴ് 1482 ാം നമ്പർ ശാഖ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചക്കറികൾ കിറ്റ് വിതരണം നടത്തി. ശാഖാ പ്രസിഡന്റ് കെ.മുരളി കാർത്തിക ഭവനത്തിൽ ഉഷ തങ്കച്ചന് നല്കി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.രത്‌നപ്പൻ അദ്ധ്യക്ഷത വഹിച്ചു. കമ്മറ്റി മെമ്പർമാരായ മോഹനൻ ,തുളസി, സത്യൻ,രഞ്ജു രാജൻ, ശ്രീനിവാസൻ ,സുമേഷ്, രതീശൻ, വനിതാ സംഘം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നല്കി.