അമ്പലപ്പുഴ:വണ്ടാനം ചതുരപ്പറമ്പിൽ (പനച്ചിത്തറ ) പരേതനായ കുഞ്ഞച്ചന്റെ ഭാര്യ സരോജിനി (94 )നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്. മക്കൾ: പ്രശോഭിതൻ, സുധാകരൻ, ജലജ , കുസുമം, ഷൈല, സുരാജ്. മരുമക്കൾ: മധുബാല, അമ്പിളി , ബാബു, സുരഭി, ജിജി, പരേതനായ പുരുഷൻ.