ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്തിൽ ആറാം വാർഡിൽ തൈക്കൽ പാണ്ടുവള്ളി നിവർത്തിൽ ഭാർഗവി(99) നിര്യാതയായി.മക്കൾ:ആനന്ദ,പ്രഭ,ഗീത,പത്മനാഭൻ,ഷർമിള.മരുമക്കൾ:സുഭഗ,ശശി,സലിംകുമാർ,പരേതരായ കുഞ്ഞൻ സതീശൻ.