karthiyani

കായംകുളം : കൃഷ്ണപുരം പാലസ് വാർഡിൽ പാലോട്ട് വീട്ടിൽ പരേതനായ ഭാർഗവന്റെ ഭാര്യ കാർത്ത്യായനി (75) നിര്യാതയായി. മക്കൾ: രമണി, സുജാത, രാജേന്ദ്രൻ (ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി). മരുമക്കൾ: കൃഷ്ണൻകുട്ടി, രാമചന്ദ്രൻ, ശ്രീന.സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.