പൂച്ചാക്കൽ: തൈക്കാട്ടുശേരി വൈഖരി സ്റ്റഡി സെന്ററിന്റെ വെബ്‌സൈറ്റ് അഡ്വ. എ എം ആരിഫ് എം.പി പ്രകാശനം ( ഉദ്ഘാടനം ) ചെയ്തു. ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവ്വഹിച്ചു.പഞ്ചായത്തംഗം സജി മണപ്പുറം, പ്രിൻസിപ്പൽ രമാദേവി എന്നിവർ സംസാരിച്ചു. ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് ഡയറക്ടർ അനുജ സോജിത്ത് അറിയിച്ചു. ഫോൺ:8078953523