ഭഗവതിപ്പടി : കായംകുളം പെരിങ്ങാല വിത്തൂത്തറ പുത്തൻവീട്ടിൽ ജി.ചന്ദ്രശേഖരൻപിള്ള (83, റിട്ട. അദ്ധ്യാപകൻ, ആർ.വി.എസ്.എം.എച്ച്.എസ്.എസ് പ്രയാർ) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിരാദേവി. മക്കൾ: ഷീജ, പ്രീത, ഷിബു. മരുമക്കൾ: മുരളീധരൻപിള്ള, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.