01

കയർ മേഖലയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തിയ വഞ്ചനാ ദിനാചരണത്തിന് സമാപനം കുറിച്ച് കയർ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടന്ന ധർണ സംസ്ഥാന പ്രസിഡന്റ് എ.കെ. രാജൻ ഉദ്‌ഘാടനം ചെയ്യുന്നു