fgbt

ഹരിപ്പാട്: കള്ളിക്കാട് കോടാലിച്ചിറയിൽ മന്മഥൻ (58) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: മിഥുൻരാജ്, നിഥിൻരാജ്. സഞ്ചയനം ഇന്ന്.