yty

ഹരിപ്പാട്: മുതുകുളം മുരിങ്ങചിറ ക്ഷീരോത്പാദക സഹകരണ സംഘം എ 90 (ഡി ) നേതൃത്വത്തിൽ ലോക ക്ഷീരദിനം ആചരിച്ചു. സംഘം പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെ. ദാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. പ്രസാദ്, സംഘം സെക്രട്ടറി ബി. വിജയലക്ഷ്മി, ശ്രീവത്സൻ, ബി.ബി. ശ്രീകുമാർ, രാജലക്ഷ്മി സതിയമ്മ, ശാരദ, രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.