ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ചമ്പക്കുളം മണപ്ര 5015-ാം നമ്പർ ശാഖയിലെ യൂണിയൻ കമ്മിറ്റി അംഗം സുചിത്രാലയത്തിൽ സുരാജ് മോന്റെ നിര്യാണത്തിൽ ശാഖാ മാനേജിംഗ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് കെ.ബി.കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വത്സല സതീശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.