ആലപ്പുഴ: പാതിരപ്പള്ളി വടക്കൻ പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ മറിയാമ്മ (76) നിര്യാതയായി.
സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് പൂങ്കാവ് ഔവ്വർ ലേഡി ഒഫ് അസംപ്ഷൻ ചർച്ചിൽ. മക്കൾ: ബെന്നി, ബിനു, ബീന.
മരുമക്കൾ: ലാൻസി, വിജി, സിബിച്ചൻ.