മാവേലിക്കര ചെട്ടികുളങ്ങര പ്രദേശത്ത് ഒൺലൈൻ പഠനത്തിന് കേബിൾ നെറ്റ് വർക്ക് പ്രശ്നം മൂലം ബുദ്ധിമുട്ടുന്ന സ്കൂൾ കുട്ടികൾക്കായി ദേശസേവിനി വായനശാല സൗകര്യം ഒരുക്കും. ഫോൺ: 9846435190.