bfn

ഹരിപ്പാട്: വെള്ളംകുളങ്ങര പേരാത്ത് വിജയൻപിള്ളയുടെ ഭാര്യ ശ്രീരഞ്ജിനി (50) നിര്യാതയായി. മകൾ: ചിപ്പി. സഞ്ചയനം 8ന് രാവിലെ 9ന്.