02

തോട്ടപ്പള്ളി കരിമണൽ ഖനന മേഖല സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ജില്ലാ തല ഉദ്‌ഘാടനം ആലപ്പുഴയിൽ ഡി.സി.സി പ്രസിഡന്റ് എം.ലിജു നിർവ്വഹിക്കുന്നു