പൂച്ചാക്കൽ: സി.പി.ഐ അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂക്കുറ്റി ഹെൽത്ത് സെന്ററിലെ 44 ആരോഗ്യ പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കെ.കെ.പ്രഭാകരൻ, ഡി.സുരേഷ് ബാബു, മുംതാസ് സുബേർ, ഡോ. സേതുമാധവൻ, ടി.എം.അജയകുമാർ എന്നിവർ പങ്കെടുത്തു.