പൂച്ചാക്കൽ: തവണക്കടവിൽ നിന്നു വൈക്കത്തേക്കുള്ള ബോട്ട് സർവീസ് ഇന്നു പുലർച്ചെ 5.30 മുതൽ രാത്രി 9 വരേയും മണപ്പുറത്ത് നിന്നു ചെമ്മനാകരിയിലേക്കും മാക്കേകടവിൽ നിന്നു നേരെ കടവിലേക്കുമുള്ള ജങ്കാർ സർവീസുകൾ രാവിലെ 6 മുതൽ രാത്രി 8 വരെയും നടത്തും.