ഹരിപ്പാട്: കെ.എസ്.ആർ.ടി.സി റിട്ട. ഡി.ടി.ഒ ചിങ്ങോലി പട്ടണക്കാട് മുഹമ്മദ് കുഞ്ഞ് (74) നിര്യാതനായി. മക്കൾ: നിഷാത്, ഷാനി, ഷനീബ, തൗസീഫ്. മരുമക്കൾ: എച്ച്.സലാം, റഷീദ്.