ashari

തൃക്കുന്നപ്പുഴ: പാനൂർ പാപ്പറമ്പിൽ (രാജേഷ് ഭവനം) ഗോപാലനാശാരി (78) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: മോഹനൻ, രാജേഷ് (ദുബായ്) ഗീത. മരുമക്കൾ: ഗീത, രമ്യ, രാധാകൃഷ്ണൻ