വ്യാപാരി വ്യവസായി കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, തൈക്കാട്ടുശേരി ബ്ലോക്ക് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഡി.സി.സി സെക്രട്ടറി ടി.കെ.പ്രതുലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു