ആലപ്പുഴ: കനാൽ വാർഡ് തൈപ്പൂയം വീട്ടിൽ റിട്.എ.ഡി.എം കെ.പി. തമ്പിയുടെ ഭാര്യ ശോഭനകുമാരി (57- റിട്ട: അസിസ്റ്റന്റ് ഡയറക്ടർ, ഹൈഡ്രോളജി വകുപ്പ്) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ: അരുൺകുമാർ (അസി. മാനേജർ, യൂണിയൻ ബാങ്ക്, തിരുവനന്തപുരം). മരുമകൾ: അഭിരാമി (എസ്.ബി.ഐ, തൃശൂർ)