photo

കണ്ടമംഗലം ഹൈസ്കൂളിൽ നിന്ന് 25 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച അദ്ധ്യാപകൻ ബി.ബിജു. എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി 786-ാം നമ്പർ ശാഖ പ്രസിഡന്റാണ്.