25 വർഷത്തെ സേവനത്തിന് ശേഷം കെ.എസ്.ഇ.ബി ചേർത്തല സെക്ഷനിൽ നിന്ന് വിരമിച്ച ഓവർസീയർ കെ.വി.സന്തോഷ് കുമാർ. കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമാണ്. ആലപ്പുഴ ഇലക്ട്രിസിറ്റി എംപ്ലോയീസ് സൊസൈറ്റി മുൻ പ്രസിഡന്റാണ്.