obituary

ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് ഒ​റ്റമശേരി കുടിയാംശേരിൽ സ്​റ്റൻസിലാവോസ് ജോസഫ് (ഉമ്മച്ചൻ-73) നിര്യാതനായി.ഭാര്യ:എലിസബത്ത്.മക്കൾ:ലിനു,ജെമ്മ (കടക്കരപ്പള്ളി പഞ്ചായത്ത് അംഗം), ലിന്റ,ലിബിയ. മരുമക്കൾ:ഹെൻട്രീ​റ്റ, മാത്യു,വർഗീസ്,ജുബിൻ.