തുറവൂർ: തുറവൂർ പഞ്ചായത്ത് 13-ാം വാർഡ് പൂങ്കാവെളിയിൽ പരേതനായ കരുണാകരന്റെ ഭാര്യ ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: വാസന്തി (റിട്ട. റെയിൽവേ), ഉഷ (മിൽമ കാലിത്തീറ്റ ഫാക്ടറി, പട്ടണക്കാട്). മരുമക്കൾ: ശിവദാസൻ (റിട്ട. പോസ്റ്റ്മാൻ), എ.പി.രമേശൻ (കോൺട്രാക്ടർ). സഞ്ചയനം 7 ന് രാവിലെ 9.30ന്