കണ്ടല്ലൂർ തെക്ക്: ചെറിയമ്പി പുതുവൽ യശോധരൻ (67) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: പ്രിൻസ്, പ്രദീപ്, പ്രവീൺ. മരുമക്കൾ: സിൻസി, രശ്മി, ആശ. സഞ്ചയനം 7ന് രാവിലെ 9ന്.