കായംകുളം: പത്തിയൂർക്കാല ആയാംവീട്ടിൽ ഭാസ്കരൻ (73) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ആശാലത, അജയഘോഷ്. മരുമക്കൾ: പരേതനായ ജയദേവൻ, ലതിക. സഞ്ചയനം 7ന് രാവിലെ 8ന്.