01

പ്രവാസികളുടെ ക്ഷേമത്തിൽ നിന്നു സർക്കാർ പിന്തിരിയുകയാണെന്ന് ആരോപിച്ച് പ്രവാസി ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ ഇലയിട്ട് നടത്തിയ സമരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്‌ഘാടനം ചെയ്യുന്നു