01

ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ ബൈക്കേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സൈക്കിൾ റൈഡ് ആലപ്പുഴ ഡിവൈ.എസ്.പി ജയരാജ്‌ ഫ്ലാഗ് ഒഫ്‌ ചെയ്യുന്നു