ചേർത്തല: കെ.പി.എം.എസ് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സുവർണ ജൂബിലി ഓർമ്മ മരം നടീൽ പരിസ്ഥിതി ദിനമായ നാളെ രാവിലെ 9ന് നഗരസഭ ചെയർമാൻ വി.ടി.ജോസഫ് ഉദ്ഘാടനം ചെയ്യും.